ബിജുലാലിനെ അടിയന്തരമായി പിരിച്ചുവിടും, ഗുരുതരമായ സൈബര്‍ കുറ്റകൃത്യമെന്ന് ധനവകുപ്പ്

ട്രഷറി തട്ടിപ്പുകേസിലെ പ്രതി ബിജുലാലിനെ പിരിച്ചുവിടാന്‍ ധനകാര്യ വകുപ്പ്. നോട്ടീസ് നല്‍കേണ്ടെന്നാണ് വകുപ്പ് തീരുമാനം. ഗുരുതരമായ സൈബര്‍ കുറ്റമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്ക് പറഞ്ഞു.
 

Video Top Stories