കൊവിഡിന്റെ മറവില്‍ ഗര്‍ഭിണിക്ക് ചികിത്സ വൈകി;ഇരട്ടക്കുട്ടികള്‍ മരിച്ചു, യുവതി ചികിത്സയില്‍

കൊവിഡിന്റെ മറവില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചുവെന്ന് പരാതി. മഞ്ചേരി മെഡിക്കല്‍ കോളേജും കോട്ടപറമ്പ് സര്‍ക്കാര്‍ ആശുപത്രിയും മൂന്ന് സ്വകാര്യ ആശുപത്രികളും കയ്യൊഴിഞ്ഞതോടെ യുവതിക്ക് 14 മണിക്കൂറിന് ശേഷമാണ് ചികിത്സ കിട്ടിയത്. യുവതിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചു.

Video Top Stories