മഞ്ചേശ്വരത്ത് ത്രികോണ പോരാട്ടം; 2006ലെ അട്ടിമറി ആവര്‍ത്തിക്കാന്‍ സിപിഎം
സംസ്ഥാനത്ത് ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. രാജ്‌മോഹന്‍ ഉണ്ണിത്താന് ലഭിച്ച ഭൂരിപക്ഷം നിലനിര്‍ത്താനായുള്ള പോരാട്ടത്തിലാണ് യുഡിഎഫ്.