കോഴിക്കോട് ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കോഴിക്കോട് കക്കാടംപൊയില്‍ ഹരിദാസ് എന്ന ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. രക്തം വാര്‍ന്നൊലിച്ച അവസ്ഥയില്‍ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തലയില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
 

Video Top Stories