Asianet News MalayalamAsianet News Malayalam

ആവേശം തീര്‍ത്ത് കുടമാറ്റം; സൈനികര്‍ക്ക് ആദരവര്‍പ്പിച്ച് തിരുവമ്പാടിയുടെ കുടകള്‍

തിരുവമ്പാടിയും പാറമേക്കാവും തമ്മിലുള്ള മത്സര കുടമാറ്റത്തില്‍ ഏറ്റവും ശ്രദ്ധേയമായത് സൈനികരെ ആദരിച്ചുകൊണ്ടുള്ള തിരുവമ്പാടി വിഭാഗത്തിന്റെ കുടയാണ്.
 

പൂരപ്രേമികളെ ആവേശത്തിലാഴ്ത്തി കുടമാറ്റം. തിരുവമ്പാടിയും പാറമേക്കാവും തമ്മിലുള്ള മത്സര കുടമാറ്റത്തില്‍ ഏറ്റവും ശ്രദ്ധേയമായത് സൈനികരെ ആദരിച്ചുകൊണ്ടുള്ള തിരുവമ്പാടി വിഭാഗത്തിന്റെ കുടയാണ്.