മരുന്ന് വാങ്ങാന്‍ പോകുമ്പോഴും സത്യവാങ്മൂലം വേണം: നിയന്ത്രണങ്ങള്‍ ഇങ്ങനെ...

തിരുവനന്തപുരം നഗരപരിധിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. നഗരത്തിനകത്തേക്കോ പുറത്തേക്കോ സാധാരണ നിലയിലുള്ള പ്രവേശനം ഇല്ല. നൂറ് വാര്‍ഡുകളാണ് നഗരപരിധിയിക്കുള്ളില്‍ വരുന്നത്. തിരുവനന്തപുരത്തെ അവസ്ഥയെന്ത്?
 

Video Top Stories