തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

ഉറവിടമറിയാത്ത കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ നാളെ മുതൽ ഒരാഴ്ചത്തേക്ക് തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ. ഓഫീസുകളും പ്രധാന റോഡുകളുമടക്കം തിരുവനന്തപുരം കോർപറേഷൻ പൂർണ്ണമായും അടച്ചിടാനാണ് തീരുമാനം. 

Video Top Stories