ഭാര്യയെയും രണ്ട് മക്കളെയും തലാഖ് ചൊല്ലി ഉപേക്ഷിച്ച നാദാപുരം സ്വദേശി സമീറിനെതിരെ പൊലീസ് കേസെടുത്തു


ഫാത്തിമ ജുവൈരിയ എന്ന ഇരുപത്തിനാലുകാരിയും രണ്ട് മക്കളും സമീറിന്റെ വീടിന് മുന്നില്‍ സമരത്തിലാണ്. ജീവനാംശം പോലും നല്‍കാതെ വീട്ടില്‍ നിന്നും ഇറക്കി വിട്ടതിനെതിരെയാണ് ഇവരുടെ സമരം


 

Video Top Stories