സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയെ ബാലഭാസ്‌കറിന്റെ മരണമന്വേഷിക്കുന്ന സംഘം ചോദ്യം ചെയ്യും

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രധാനപ്രതിയായ ഇടപ്പഴഞ്ഞി സ്വദേശി പ്രകാശ് തമ്പി പിടിയില്‍. അന്തരിച്ച സംഗീത സംവിധായകന്‍ ബാലഭാസ്‌കറിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററായിരുന്നു ഇയാള്‍.
 

Video Top Stories