അദാനി വിമാനത്താവളമേറ്റെടുത്താല്‍ സ്ഥലമേറ്റെടുത്ത് നല്‍കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍

തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്ഥലമേറ്റെടുപ്പ് അനിശ്ചിതത്വത്തില്‍. സ്വകാര്യവത്കരണം നടപ്പായാല്‍ സ്ഥലമേറ്റെടുത്ത് നല്‍കേണ്ടെന്നെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. ഭൂമി കൈമാറ്റത്തില്‍ സര്‍ക്കാറുമായുള്ള ധാരണയില്‍ നിന്ന് പിന്മാറുകയാണ് ഭൂമി ഉടമകളും.
 

Video Top Stories