സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; 70 കാരന്‍ മരിച്ചത് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ


തിരുവനന്തപുരം അഞ്ചുതെങ്ങ് മേഖലയില്‍ വീണ്ടും കൊവിഡ് മരണം. 70കാരന്‍ പോള്‍ ജോസഫാണ് മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജില്ലയില്‍ ഔദ്യോഗികമായി 17 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
 

Video Top Stories