'ഗുണ്ടാക്കുടിപ്പക', തിരുവനന്തപുരം ആനയറയില്‍ ഓട്ടോഡ്രൈവറെ വെട്ടിക്കൊന്നു

തിരുവനന്തപുരം ആനയറയില്‍ പേട്ടാ സ്വദേശി വിപിനെ വെട്ടിക്കൊന്നു. രണ്ടര വര്‍ഷം മുമ്പ് നേമത്ത് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിന്റെ പകയാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു.
 

Video Top Stories