വിശപ്പ് കാരണം മണ്ണ് വാരിത്തിന്ന കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണവും അമ്മയ്ക്ക് ജോലിയും നല്‍കി

വിശപ്പുരഹിത കേരളമായിരുന്നു പിണറായി സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഉയര്‍ത്തി കാണിച്ചിരുന്നത്. രേഖകളില്ലാതെ റേഷന്‍ കാര്‍ഡില്ലാതെ ഭക്ഷണമില്ലാതെ ഇങ്ങനെയും മനുഷ്യര്‍ ഇവിടെ ഉണ്ടെന്നുള്ളത് നടുക്കുന്ന യാഥാര്‍ത്യമാണ്
 

Video Top Stories