Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം വിമാനത്താവളം ആരും കൊണ്ടുപോകില്ലെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് കൈമാറാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. വിമാനത്താവളം സംസ്ഥാന സര്‍ക്കാറിന് അവകാശപ്പെട്ടതാണെന്നും ഇക്കാര്യം നീതി ആയോഗ് യോഗത്തില്‍ പ്രധാനമന്ത്രിയെ നേരിട്ട് ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.