Asianet News MalayalamAsianet News Malayalam

സ്രവമെടുത്ത ശേഷം വീട്ടിലേക്ക് അയച്ച ആള്‍ക്ക് കൊവിഡ് പോസിറ്റീവ്; തിരുവനന്തപുരം മെഡി. കോളേജില്‍ ഗുരുതര വീഴ്ച

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയ കൊവിഡ് ലക്ഷണമുള്ളയാളെ സ്രവമെടുത്ത ശേഷം വീട്ടിലേക്ക് അയച്ചു.ഫലം പോസിറ്റീവ് ആയപ്പോള്‍ ഇയാളെ തിരിച്ചുവിളിക്കുകയായിരുന്നു. കുവൈറ്റില്‍ നിന്നും വന്ന ആലങ്കോട് സ്വദേശിക്ക് എയര്‍പോര്‍ട്ടില്‍ എത്തി പരിശോധന നടത്തിയപ്പോള്‍ ലക്ഷണങ്ങളോടെ മെഡി.കോളേജിലേക്ക് പറഞ്ഞുവിടുകയായിരുന്നു.