Asianet News MalayalamAsianet News Malayalam

വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം ഫലം കണ്ടു, രാധാകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തു

സഹപ്രവര്‍ത്തകയെ വീട്ടില്‍ കയറി ആക്രമിച്ച തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ സെക്രട്ടറി സ്ഥാനത്തുനിന്നും ക്ലബ് അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ പ്രസ് ക്ലബിലേക്ക് മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് തീരുമാനം.