Asianet News MalayalamAsianet News Malayalam

ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം; ലംഘിച്ചാല്‍ കര്‍ശന നടപടി

ഇന്ന് അര്‍ധരാത്രിമുതല്‍ 52 ദിവസത്തേക്ക് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം.
 

ഇന്ന് അര്‍ധരാത്രിമുതല്‍ 52 ദിവസത്തേക്ക് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ സുരക്ഷയുറപ്പാക്കാന്‍ ബയോമെട്രിക് കാര്‍ഡ് കൊണ്ടുപോകണമെന്നും ഫിഷറീസ് വകുപ്പ് നിര്‍ദ്ദേശിച്ചു. 12 നോട്ടിക്കല്‍ മൈല്‍ വരെയാണ് നിരോധനം.