Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്രയില്‍ നിന്നും കൊച്ചിയിലേക്ക് 16 ലക്ഷത്തിന്റെ സവാള ലോഡുമായി വന്ന ഡ്രൈവര്‍ കടന്നുകളഞ്ഞു

കഴിഞ്ഞ ഞായറാഴ്ചയാണ് സവാള ലോഡുമായി ലോറി പുറപ്പെട്ടത് ഇതുവരെ വണ്ടി എവിടെയാണെന്ന് അറിയില്ല. സവോളക്ക്  കിലോയ്ക്ക്140 രൂപവരെ ഉയര്‍ന്ന സാഹചര്യത്തിലാണ് സംഭവം