ഒരേയൊരു മകന്‍ അനങ്ങാനാകാതെ രോഗക്കിടക്കയില്‍, കണ്ണീരണിഞ്ഞ് മകന് കൂട്ടിരുന്ന് ഒരമ്മ

ഓട്ടോയില്‍ ബസിടിച്ച് പരിക്കേറ്റ പതിനഞ്ച് വയസുകാരന്‍ ശബരി വെന്റിലേറ്ററില്‍ ഒരാഴ്ചയായി തുടരുകയാണ്. മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ സാരി ടയറില്‍ കുടുങ്ങി അംബികയും കോമയിലാണ്. റോഡപകടങ്ങളില്‍ പെട്ട് ചികിത്സയുമായി ഇപ്പോഴും ആശുപത്രിയില്‍ തുടരുന്ന ഇങ്ങനെ കുറേപേരുണ്ട്, റോഡപകടങ്ങളുടെ ഇരകള്‍ ഇവരാണ്.

Video Top Stories