Asianet News MalayalamAsianet News Malayalam

തൃപ്തി ദേശായിയും സംഘവും ഇന്നുതന്നെ മടങ്ങിപ്പോയേക്കും;പ്രതിഷേധവുമായി കർമ്മ സമിതി

സന്നിധാനത്തേക്ക് പോകാൻ പൊലീസ് സുരക്ഷ നൽകില്ലെന്ന് അറിയിച്ച സാഹചര്യത്തിൽ  ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കൊച്ചിയിൽ നിന്ന് ഇന്നുതന്നെ മടങ്ങിപ്പോയേക്കും. രാത്രിയായിട്ടും സംഘം മടങ്ങിപ്പോകാത്തതിൽ പ്രതിഷേധിച്ച് ഒരുസംഘം ശബരിമല കർമ്മ സമിതി പ്രവർത്തകർ കമ്മീഷണർ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുകയാണ്. 