കോന്നിയില്‍ സജീവ പ്രചരണവുമായി ബിഡിജെഎസ്;ചങ്ങാത്തം പുറമേയ്ക്ക് മാത്രമെന്ന് എതിരാളികള്‍

കോന്നിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വേണ്ടി രണ്ട് ദിവസ പ്രചരണവുമായി തുഷാര്‍ വെള്ളാപ്പള്ളി. ഇതോടെ ഈഴവ വോട്ടുകളില്‍ പലതും മുന്നണിയിലെത്തുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍. എന്‍ഡിഎയില്‍ ശക്തമായി നിന്നുകൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് തുഷാര്‍ പറഞ്ഞു.
 

Video Top Stories