ആളുകളുടെ എണ്ണം കുറച്ചു, കഥാഗതി തന്നെ മാറ്റി സീരിയലുകളുടെ സംപ്രേഷണം തുടങ്ങി

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സീരിയല്‍ ഷൂട്ടിംഗ് വീണ്ടും തുടങ്ങി. കൊവിഡ് നിയന്ത്രണങ്ങളൊക്കെ പാലിച്ചാണ് ചിത്രീകരണം. ആളുകളുടെ എണ്ണം കുറച്ചതിനാല്‍ കഥാഗതിയില്‍ തന്നെ മാറ്റം വരുത്തിയാണ് സീരിയലുകള്‍ പ്രേക്ഷകരിലേക്ക് എത്തിയത്.

Video Top Stories