Asianet News MalayalamAsianet News Malayalam

Twenty20 activist murder : ട്വന്റി 20 പ്രവർത്തകന്റെ കൊലപാതകം, കോടതി മാറ്റാൻ അനുമതി

ട്വന്റി ട്വന്റി (Twenty 20) പ്രവർത്തകൻ ദീപുവിന്റെ (Deepu Murder Case)  കൊലപാതകത്തിൽ പ്രതികളുടെ ജാമ്യ ഹർജികൾ മറ്റൊരു കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതിയുടെ അനുമതി.

ദീപുവിന്റെ അച്ഛൻ കുഞ്ചരൂ നൽകിയ ഹർജിയിലാണ് നടപടി. ജഡ്ജിക്ക് സിപിഎം ബന്ധം ഉള്ളതിനാൽ കേസിൽ നീതി കിട്ടില്ലെന്ന്‌ ചൂണ്ടികാട്ടി ആയിരുന്നു കോടതി മാറ്റ ഹർജി.

First Published Mar 16, 2022, 4:24 PM IST | Last Updated Mar 16, 2022, 4:24 PM IST

ട്വന്റി ട്വന്റി (Twenty 20) പ്രവർത്തകൻ ദീപുവിന്റെ (Deepu Murder Case)  കൊലപാതകത്തിൽ പ്രതികളുടെ ജാമ്യ ഹർജികൾ മറ്റൊരു കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതിയുടെ അനുമതി. ദീപുവിന്റെ അച്ഛൻ കുഞ്ചരൂ നൽകിയ ഹർജിയിലാണ് നടപടി. ജഡ്ജിക്ക് സിപിഎം ബന്ധം ഉള്ളതിനാൽ കേസിൽ നീതി കിട്ടില്ലെന്ന്‌ ചൂണ്ടികാട്ടി ആയിരുന്നു കോടതി മാറ്റ ഹർജി.