Asianet News MalayalamAsianet News Malayalam

ഇന്ന് സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൊവിഡ്;പതിനാലുപേര്‍ക്ക് രോഗമുക്തി

മലപ്പുറത്തും കാസര്‍കോടുമുള്ള രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 497 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി 