ഏലത്തൂര്‍ ഓട്ടോ ഡ്രൈവറുടെ മരണം:രണ്ട് സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍
കോഴിക്കോട് ഓട്ടോ ഡ്രൈവറുടെ മരണത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൂടി പിടിയിലായി. കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി മൃതദേഹവുമായി ഏലത്തൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.