സിഒടി നസീറിനെതിരായ ആക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും സിപിഎം അനുഭാവികളാണ്. തലശ്ശേരി ജില്ലാ കോടതിയില്‍ ഹാജരാക്കിയ ശേഷം പൊലീസ് ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെടും.

Video Top Stories