Asianet News MalayalamAsianet News Malayalam

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; പ്രധാന പ്രതികൾ പിടിയിൽ

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിൽ പ്രതികൾ കോൺഗ്രസ് പ്രവർത്തകരെന്ന് എഫ്‌ഐആർ. വൈരാഗ്യമാണ് കൊലപാതക കാരണമെന്നും എഫ്‌ഐആറിൽ പറയുന്നു.