കേരളത്തിൽ കാലവർഷം ശക്തമാകുന്നു; രണ്ട് മരണം

വയനാട്ടിൽ കാലവർഷക്കെടുതിയിൽ രണ്ട് കുട്ടികൾ മരിച്ചു. ദേശീയ ജലകമ്മീഷൻ സംസ്ഥാനത്തിന് വെള്ളപ്പൊക്ക സാധ്യത മുന്നറിയിപ്പ് നൽകി. 

Video Top Stories