കീം പ്രവേശനപരീക്ഷയെഴുതിയ രണ്ട് കുട്ടികള്‍ക്ക് കൊവിഡ്, ഒപ്പമെഴുതിയവരെ പരിശോധിക്കും

തിരുവനന്തപുരത്ത് പ്രവേശനപരീക്ഷയെഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തില്‍ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിക്ക് ലക്ഷണമുള്ളതിനാല്‍ മറ്റൊരു മുറിയില്‍ മാറ്റിയിരുത്തിയാണ് പരീക്ഷയെഴുതിയിരുന്നത്. കരമനയിലെ കേന്ദ്രത്തില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥി മറ്റു കുട്ടികള്‍ക്കൊപ്പമാണ് ക്ലാസ്മുറിയിലുണ്ടായിരുന്നത്.
 

Video Top Stories