Asianet News MalayalamAsianet News Malayalam

വാളയാറിൽ വാ​ഹനാപകടത്തിൽ രണ്ട് മരണം; മരിച്ചത് തിരുപ്പൂർ സ്വദേശികൾ

നെടുമ്പാശ്ശേരിയിൽ സുഹൃ‍ത്തിനെ യാത്രയയച്ച് മടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്

First Published Mar 31, 2022, 10:59 AM IST | Last Updated Mar 31, 2022, 10:59 AM IST

നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ കാർ ഇടിച്ചു കയറി; കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകട കാരണം; നെടുമ്പാശ്ശേരിയിൽ സുഹൃ‍ത്തിനെ യാത്രയയച്ച് മടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്