ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; കമറുദ്ദീനെതിരെ രണ്ട് കേസുകൾ കൂടി

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ  എംസി കമറുദ്ദീനെതിരെ 23 ലക്ഷം രൂപയുടെ രണ്ട് കേസുകൾ കൂടി. ലീഗിന്റെ സ്വാധീന കേന്ദ്രങ്ങളിലൊന്നായ തൃക്കരിപ്പൂരിൽ നിന്നാണ് കൂടുതൽ കേസുകൾ വരുന്നത്. 
 

Video Top Stories