സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; മരിച്ചത് കണ്ണൂര്‍, കാസര്‍കോട് സ്വദേശികള്‍


സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി. കാസര്‍കോട് സ്വദേശി അസ്മ, കണ്ണൂര്‍ സ്വദേശി ഗോപി എന്നിവരാണ് മരിച്ചത്. മരണശേഷമാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 38കാരിയായ അസ്മയ്ക്ക് അര്‍ബുദ രോഗമുണ്ടായിരുന്നു. ഇവരുടെ ഭര്‍ത്താവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
 

Video Top Stories