ആർഎസ്എസ് പ്രവർത്തകനെ കൊന്ന കേസിൽ രണ്ടുപേർ കൂടി പിടിയിൽ
തൃശൂരിൽ ആർഎസ്എസ് പ്രവർത്തകൻ സുനിലിനെ വധിച്ച കേസിൽ രണ്ടുപേർ കൂടി കസ്റ്റഡിയിൽ. പ്രതികളിലൊരാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് പിടികൂടിയത്.