Asianet News MalayalamAsianet News Malayalam

തിരുവോണ ദിവസം കൊല്ലം ജില്ലയില്‍ രണ്ട് കൊലപാതകങ്ങള്‍; ഞെട്ടലില്‍ ജനങ്ങള്‍

തിരുവോണ ദിവസം കൊല്ലം ജില്ലയില്‍ രണ്ട് കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചവറയില്‍ ക്ഷേത്ര ജീവനക്കാരനെ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചലില്‍ മദ്യാപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഈ കേസില്‍ നാലുപേര്‍ പൊലീസ് പിടിയിലായി. 