Asianet News MalayalamAsianet News Malayalam

കേരളത്തില്‍ രണ്ട് പഞ്ചായത്തുകള്‍ കൂടി ഹോട്ട് സ്‌പോട്ടുകള്‍; മൊത്തം 102 ഹോട്ട് സ്‌പോട്ടുകള്‍

സംസ്ഥാനത്ത് രണ്ട് പഞ്ചായത്തുകള്‍ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ പഞ്ചായത്തും കാസര്‍കോട്ടെ അജാനൂരുമാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍. ഇതോടെ സംസ്ഥാനത്ത് നിലവിലുള്ള ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 102 ആയി. ഇതില്‍ 28 എണ്ണം കണ്ണൂരിലും ഇടുക്കിയില്‍ 15 എണ്ണവുമാണുള്ളത്. 