സിഒടി നസീർ വധശ്രമക്കേസിൽ രണ്ട് പേർ കീഴടങ്ങി

സിഒടി നസീർ വധശ്രമക്കേസിൽ രണ്ട് പ്രതികൾ കൂടി തലശ്ശേരി കോടതിയിൽ കീഴടങ്ങി. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. 
 

Video Top Stories