Asianet News MalayalamAsianet News Malayalam

കോഴിക്കോട് ബയോഗ്യാസ് പ്ലാന്റില്‍ ഇറങ്ങിയ രണ്ടുപേര്‍ മരിച്ചു; ഒരാള്‍ ഗുരുതരാവസ്ഥയില്‍

ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കാനായി ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും രണ്ടുപേര്‍ മരിച്ചിരുന്നു

First Published Oct 28, 2019, 3:40 PM IST | Last Updated Oct 28, 2019, 3:40 PM IST

ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കാനായി ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും രണ്ടുപേര്‍ മരിച്ചിരുന്നു