Asianet News MalayalamAsianet News Malayalam

സ്വര്‍ണ്ണക്കടത്തില്‍ പിടികൂടിയ ബാഗോ നേരത്തെ ഉപയോഗിച്ച ബാഗുകളോ അനുമതിയോടെയല്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍

ഒരുവര്‍ഷമായി നയതന്ത്രബാഗിന് യുഎഇ കോണ്‍സുലേറ്റ് അനുമതി തേടിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ കസ്റ്റംസിനും എന്‍ഐഎയ്ക്കും മറുപടി നല്‍കി. കോണ്‍സുലേറ്റ് നേരത്തെ നല്‍കിയിട്ടുള്ള കത്തുകളും ഒപ്പിന്റെ പകര്‍പ്പും പ്രോട്ടോക്കോള്‍ ഓഫീസര്‍ കൈമാറി.