Asianet News MalayalamAsianet News Malayalam

അഴിമതിക്കാര്‍ വാഴ്ത്തപ്പെട്ടവരാകുന്ന കാലമെന്ന് സിപിഐ നേതാവ്, അലനും താഹയ്ക്കും തലസ്ഥാനത്ത് ഐക്യദാര്‍ഢ്യം

യുഎപിഎ കേസിലെ പ്രതികളായ അലനും താഹയ്ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് സാംസ്‌കാരിക കൂട്ടായ്മ. അഴിമതിക്കാര്‍ വാഴ്ത്തപ്പെട്ടവരാകുന്ന കാലത്ത് രണ്ടു ചെറുപ്പക്കാരെ അകാരണമായി ജയിലിലടയ്ക്കുന്നത് അപകടകരമെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദ് വിമര്‍ശിച്ചു.