യുഎപിഎ ചുമത്തിയത് കേസിന്റെ ഗൗരവം കൂട്ടുന്നതായി അഡ്വ.കെ രാംകുമാര്‍

സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുമോ എന്ന് സംശയമുണ്ടെന്ന് അഡ്വ.കെ രാം കുമാര്‍. യുഎപിഎ ചുമത്തിയത് കേസിന്റെ ഗൗരവം കൂട്ടുന്നതായും കസ്റ്റംസിന് വേണ്ടി ഹാജരായ രാംകുമാര്‍ പറഞ്ഞു.
 

Video Top Stories