'വേതനം വെട്ടിക്കുറച്ചും വാഗ്ദാനം പാലിക്കാതെയും വഞ്ചിക്കുന്നു', സംഘടന രൂപീകരിക്കാന്‍ വിതരണക്കാര്‍

തിരുവനന്തപുരത്തെ ഊബര്‍ ഈറ്റ്‌സ് ഭക്ഷണ വിതരണക്കാര്‍ അനിശ്ചിതകാല സമരത്തില്‍. വേതനം വെട്ടിക്കുറച്ചും വാഗ്ദാനങ്ങള്‍ പാലിക്കാതെയും സര്‍വീസ് ബ്ലോക്ക് ചെയ്തും ഊബര്‍ അധികൃതര്‍ വഞ്ചിക്കുകയാണെന്നാണ് ആരോപണം. സമരം കച്ചവടത്തെ ബാധിച്ചതായി ഹോട്ടലുടമകളും പറയുന്നു.
 

Video Top Stories