മലപ്പുറം വിഭജിക്കണമെന്ന ആവശ്യം ലീഗിന്റെ മാത്രമെന്ന് യുഡിഎഫ്;നിലപാടില്‍ നിന്ന് ലീഗ് പിന്നോട്ട്

മലപ്പുറം ജില്ല വിഭജിക്കണമെന്ന ലീഗ് ആവശ്യം നയപരമായ പ്രശ്‌നമാണെന്നും കൂടുതല്‍ ആലോചിച്ചതിന് ശേഷമേ തീരുമാനമെടുക്കാവൂ എന്നുമാണ് കോണ്‍ഗ്രസ് നിലപാട്. ഇതോടെ വര്‍ഷങ്ങളായി ഉയര്‍ത്തിയ ആവശ്യത്തില്‍ നിന്നാണ് ലീഗ് പിന്നോട്ട് പോകുന്നത്. ഇതോടെ അടിത്തട്ടിലടക്കം വിശദീകരിക്കേണ്ട അവസ്ഥയിലാണ് ലീഗ് നേതൃത്വം.
 

Video Top Stories