'കള്ളവോട്ട് ചെയ്ത ശേഷം വെല്ലുവിളി നടത്തി'; ഇടുക്കിയിലും സിപിഎമ്മിന് എതിരെ യുഡിഎഫ് ആരോപണം

മന്ത്രി എംഎം മണിയുടെ മണ്ഡലമായ ഉടുമ്പന്‍ചോലയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കള്ളവോട്ട് നടത്തിയെന്നാണ് യുഡിഎഫ് ആരോപണം.കൃത്രിമമായി വോട്ടര്‍ ഐഡി ഉണ്ടാക്കിയാണ് കള്ളവോട്ട് ചെയ്തതെന്നാണ് ആരോപണം. യുഡിഎഫ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.
 

Video Top Stories