സ്വര്‍ണ്ണം കടത്തിയിട്ടുണ്ടാകാമെന്ന് കെ ടി ജലീല്‍, പരാമര്‍ശം ആയുധമാക്കാന്‍ പ്രതിപക്ഷം

രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം മന്ത്രി കെ ടി ജലീലിനെതിരായ സമരങ്ങള്‍ ശക്തമാക്കാന്‍ യുഡിഎഫ്. സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിപക്ഷ നേതാക്കളുടെ ഉപവാസസമരം നടക്കും. മലപ്പുറത്ത് ലീഗ് ജനപ്രതിനിധികളും നേതാക്കളും പങ്കെടുക്കുന്ന ഉപവാസസമരവും നടക്കും. കാസര്‍കോട് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തും.
 

Video Top Stories