മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി. മുസ്ലിം ലീഗ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്‍റ് എം.സി.കമറുദ്ദീനാണ് സ്ഥാനാര്‍ത്ഥി. മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷനായ ഹൈദരലി ശിഹാബ് തങ്ങളാണ് പാണക്കാട് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.