Asianet News MalayalamAsianet News Malayalam

രമ്യ ഹരിദാസ് രാജി വച്ച സീറ്റിൽ വീണ്ടും യുഡിഎഫിന് വിജയം

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടർന്നായിരുന്നു രമ്യ ഹരിദാസ് രാജി വച്ചത്. 