യുഡിഎഫ് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖാപിച്ചു; കെപിസിസി പട്ടികയ്ക്ക് അംഗീകാരം
കെപിസിസിയുടെ സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകാരം നല്‍കി. സംസ്ഥാനത്ത് ഈ ലിസ്റ്റിനെക്കുറിച്ച് പല എതിര്‍വാദങ്ങളും നിലനില്‍ക്കുന്നുണ്ട്. അതിനിടെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം.