കോടതിവിലക്കും കൊവിഡ് വ്യാപനവും, സമരങ്ങള്‍ മാറ്റിവയ്ക്കാന്‍ യുഡിഎഫ് തീരുമാനം

സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് കൂടുതല്‍ വ്യക്തമാകുന്നതായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടില്‍ മന്ത്രി കെ ടി ജലീല്‍ ഇടനിലക്കാരനാകേണ്ടതില്ലെന്നും ബെഹനാന്‍ പറഞ്ഞു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഈ മാസം 31 വരെയുള്ള യുഡിഎഫ് പ്രതിഷേധങ്ങളെല്ലാം മാറ്റിവച്ചതായും കണ്‍വീനര്‍ അറിയിച്ചു.
 

Video Top Stories