നിര്‍മ്മാണ യൂണിറ്റ് പൂട്ടിക്കാന്‍ യുഡിഎഫ് ഭരണസമിതിയുടെ ശ്രമം, പരാതിയുമായി പ്രവാസി വ്യവസായി

പ്രവാസി വ്യവസായിയുടെ സ്റ്റീല്‍ ഫര്‍ണ്ണീച്ചര്‍ യൂണിറ്റ് പൂട്ടിക്കാന്‍ യുഡിഎഫ് ഭരിക്കുന്ന തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയും ശ്രമിക്കുന്നതായി പരാതി. പഞ്ചായത്തിന്റെ വ്യവസായ കേന്ദ്രത്തില്‍ നിന്ന് യൂണിറ്റ് മാറ്റണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് നോട്ടീസ് നല്‍കിയിരിക്കുകയാണ്.
 

Video Top Stories