'വടക്കാഞ്ചേരി ഫ്‌ലാറ്റ് പിണറായിയുടെ രണ്ടാം ലാവ്ലിന്‍ അഴിമതി'യെന്ന് ബെന്നി ബഹന്നാന്‍

വടക്കാഞ്ചേരി ഫ്‌ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം കടുപ്പിച്ച് യുഡിഎഫ്. ഇത് പിണറായി വിജയന്റെ രണ്ടാം ലാവ്ലിന്‍ അഴിമതിയാണെന്ന് യുഡിഎഫ് കണ്‍വീനറും എംപിയുമായ ബെന്നി ബെഹന്നാന്‍ ആരോപിച്ചു. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന ഫ്‌ലാറ്റ് കെട്ടിടം യുഡിഎഫ് സംഘം സന്ദര്‍ശിച്ചു. 

Video Top Stories